Saturday, February 29, 2020

ഡബ്ലിൻ  എയർപോർട്ടിനടുത്ത്   വീണ്ടും വെടിവെപ്പ്;രണ്ട് പേർക്ക് ഗുരുതര പരിക്ക് 

Updated on 17-01-2020 at 2:53 pm

ഡബ്ലിനിൽ വീണ്ടും വെടിവെപ്പ് ആക്രമണം. രണ്ടു പേർക്ക്  പരിക്ക്. ഡബ്ലിൻ എയർപോർട്ടിനടുത്ത്  കില്ലീക്ക് ലെയ്നിൽ   (Killeek Lane) ആണ്  ആക്രമണം നടന്നത്.  ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാർഡ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.  കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല  

comments


 

Other news in this section