Saturday, February 29, 2020

M50-യിൽ അപകടപരമ്പര;യാത്ര ഒഴിവാക്കാൻ നിർദേശം

Updated on 21-01-2020 at 10:07 am

നിരവധി സ്ഥലങ്ങളിൽ അപകടമുണ്ടായതിനാൽ M50  മോട്ടോർ വെയിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. M50  മോട്ടോർ വേ  ഒഴിവാക്കി യാത്രചെയ്യാൻ യാത്രക്കാരോട് അധികൃതർ നിർദേശിച്ചു.

രാവിലെ പോർട്ട് ടണൽ അടച്ചതും M1 മോട്ടോർ വെയിൽ  രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിരുന്നു. M50 മോട്ടോർ വെയിൽ   ജംഗ്ഷൻ സിക്സ് ബ്ലാഞ്ചട്സ്ടൗൺ അടുത്ത് ഉണ്ടായ അപകടവും ഗതാഗതക്കുരുക്കിനു കാരണമായി. ഇത് കൂടാതെ വേറെ രണ്ടിടത്ത് കൂടി അപകടം  ഉണ്ടായതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. 

comments


 

Other news in this section