Saturday, February 29, 2020

താലയിൽ കത്തിയുമായി ഗാർഡയെ ഭീഷണിപ്പെടുത്തിയ  മോഷ്ടാവിനെ സാഹസീകമായി  പിടികൂടി

Updated on 21-01-2020 at 10:17 am

കടകളിൽ നിന്ന് പണം മോഷ്ടിച്ചു  ഓടി രക്ഷപെടാൻ നോക്കിയ  മോഷ്ട്ടാവിനെ പിന്തുടർന്ന ഗാർഡയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. മോഷ്ടാവിനെ അതിസാഹസികമായി ഗാർഡ പിന്നീട് കീഴ്പ്പെടുത്തി.

താലയിലെ Castletymon ഷോപ്പിംഗ് സെന്ററിൽ ഇന്നല വൈകിട്ട്‌ ആണ് സംഭവം നടന്നത്.ഷോപ്പിംഗ് മാളിലെ കടകളിൽ നിന്ന് പണം മോഷ്ടിച്ചിട്ടാണ് മോഷ്ടാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതറിഞ്ഞ പെട്രോളിങിൽ ഉണ്ടായിരുന്ന ഗാർഡയും ഡ്രഗസ് യൂണിറ്റും മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചപ്പോഴാണ് മോഷ്ടാവ് കത്തി എടുത്തു ഭീഷണിപ്പെടുത്തിയത്. ഒടുവിൽ സാഹസികമായാണ് മോഷ്ടാവിനെ ഗാർഡ പിടികൂടിയത്.

ഏകദേശം നാൽപ്പത് വയസ് പ്രായം ഉള്ള ആക്രമിക്കെതിരെ കേസെടുത്തു 


വാർത്തകൾ ലഭിക്കാൻ ദയവായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു ഫോളോ ചെയ്യൂ 
https://www.facebook.com/rosemalayalamofficial/


വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ ദയവായി  റോസ് മലയാളം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരൂ
https://chat.whatsapp.com/GmHYKeKNtOe8jRqwNMNmwc


https://www.facebook.com/rosemalayalamofficial/
വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ ദയവായി  റോസ് മലയാളം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരൂ
https://chat.whatsapp.com/GmHYKeKNtOe8jRqwNMNmwc

comments


 

Other news in this section