Tuesday, October 27, 2020

ഡബ്ലിനിൽ തൊഴിലവസരം;  Penneys(Primark)  റീട്ടെയിൽ സഹായികളെ തേടുന്നു

Updated on 22-01-2020 at 9:36 am

ക്രിസ്മസ് കാലഘട്ടത്തിലെ തിരക്കിനുശേഷം, ഡബ്ലിനിലെ വസ്ത്രവിപണിയുൾപ്പടെയുള്ള റീട്ടെയിൽ വ്യാപാര മേഖല, ആത്മാർത്ഥതയും അദ്ധ്വാനശീലവും ഉള്ളവരെ Artane Castle ഷോപ്പിംഗ് സെന്ററിന്റെഔട്ട്‌ലെറ്റിൽ നിയമിക്കുവാൻ നടപടികൾ ആരംഭിച്ചു.


അവരുടെ പരസ്യ വാചകം തന്നെ വളരെ ശ്രദ്ധേയമാണ്, “നിങ്ങൾ ആവേശഭരിതരും പ്രേരിതരുമായ വ്യക്തിയാണെങ്കിൽ, അതിശയിപ്പിക്കുന്ന ഫാഷനെ അതിശയകരമായ വിലയ്ക്ക് വിൽക്കുന്ന ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനിയങ്ങോട്ട് നിങ്ങളുടെ റോളാണ്”


തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, തൊഴിൽ കമീകരിക്കുന്നതിന് വിവിധ ഷിഫ്റ്റുകൾ ലഭ്യമാണ്. കൂടാതെ ഉൽപ്പന്ന പരിജ്ഞാനം, visual merchandising, stock replenishment, ഉപഭോക്തൃ സേവനം എന്നിവയിൽ പരിശീലനം നൽകും. വിപുലമായ മാനേജ്മെന്റ് പരിശീലന പരിപാടികളിലൂടെ കരിയർ വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരങ്ങളും ലഭ്യമാണ്.


അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. https://careers.primark.com/job/artane/retail-assistant/8171/14879561

comments