Wednesday, April 1, 2020

ലൂക്കൻ ആദംസ് ടൗണിലുള്ള ജിയോ മാത്യുവിന്റെ പിതാവ് മാത്യു കെ ഐ നിര്യാതനായി

Updated on 24-01-2020 at 1:21 pm

ലൂക്കൻ ആദംസ് ടൗണിലുള്ള ജിയോ  മാത്യുവിന്റെ  പിതാവ് മാത്യു കെ ഐ, Kudilingal house, Kottat, West Chalakudy,  ഇന്ന്  രാവിലെ കർത്താവിൽ  നിര്യാതനായ  വിവരം    വ്യസന  സമേതം  അറിയിക്കുന്നു.

പരേതൻറെ ആത്മശാന്തിക്കായി ഉള്ള ഉള്ള പ്രാർത്ഥനയും ഒപ്പീസും  ഇന്ന് കൃത്യം *7pm* ജിയോ മാത്യുവിനെ ഭവനമായ 3 Castlegate Vale, Adamstown    വെച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്കാരം  വരുന്ന  തിങ്കളാഴ്ച  ഉച്ചയ്ക്ക്  മൂന്നുമണിക്ക് വെസ്റ്റ് ചാലക്കുടിയിലുള്ള ഉള്ള കോട്ടാട്  ഇടവകയിൽ വച്ച് നടത്തപ്പെടും .

comments


 

Other news in this section