Thursday, September 24, 2020

Archive

  1. തിര പ്രൊഡക്ഷന്‍സില്‍ നിന്നും അടുത്ത ആല്‍‌ബം ‘ഫാത്തിമ English:Malayalam remix’

    Leave a Comment

    ഡബ്ലിന്‍: തിര പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തിറങ്ങിയ രണ്ടാമത്തെ ആല്‍‌ബം ‘ഫാത്തിമ English:Malayalam remix’ യൂട്യൂബില്‍ തരംഗമായി മാറുന്നു. താലയിലെ റെയാന്‍ ജെയ്മോന്‍ എഴുതി ആലപിച്ച ആല്‍‌ബം സം‌വിധാനം ചെയ്തിരിക്കുന്നത് ആല്‍‌ബിന്‍ ജേക്കബ്ബും അലന്‍ ജേക്കബ്ബും ചേര്‍ന്നാണ്‌. താലയിലെ ജെയ്മോന്‍ കിഴക്കേക്കാട്ടില്‍ ബീന കിഴക്കേക്കാട്ടില്‍ എന്നിവരുടെ മകനായ റെയാന്‍ ജയ്മോന്‍ ‘നെഞ്ചിനുള്ളില്‍ നീയാണ്‌ ഫാത്തിമ’ എന്ന പ്രസിദ്ധമായ ക്ലാസിക് ഗാനത്തിന്റെ റീമിക്സ് വേര്‍ഷനാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്. തിര പ്രൊഡക്ഷന്‍സില്‍ നിന്നുമുള്ള രണ്ടാമത്തെ ആല്‍ബമാണിത്.