Thursday, September 24, 2020

Archive

 1. ഇന്‍‌ഗ്രേഡിയന്റ്സ് ഫിംഗ്ലാസ്, ബ്രേ ഷോപ്പുകളില്‍ പോത്തിറച്ചി ലഭ്യം

  Leave a Comment

  ഫിംഗ്ലാസ്, ബ്രേ ഇന്‍‌ഗ്രേഡിയന്റ്സ് ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന ബുച്ചറില്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മേല്‍‌ത്തരം പോത്തിറച്ചി (original buffalo meat) ലഭ്യമാണ്‌. ബ്രേ ഷോപ്പില്‍ നിന്നും താല, സിറ്റി വെസ്റ്റ്, സണ്‍‌ഡെയില്‍, ന്യൂ കാസില്‍, കില്‍‌റ്റിപ്പര്‍ എന്നിവിടങ്ങളിലേക്ക് സൗജന്യ ഹോം ഡെലിവറി ലഭ്യമാണ്‌. കൂടാതെ ബീഫ്, പോര്‍ക്ക്, ചിക്കന്‍, മാന്‍ തുടങ്ങി വിവിധങ്ങളായ ഇറച്ചികളും കായല്‍-കടല്‍ മത്സ്യങ്ങളും ലഭ്യമാണ്‌ .

  കൂടുതല്‍ വിവരങ്ങള്‍ക്ക്
  ബ്രേ ഷോപ്പ് : 012868699
  സിജു : 0894587963
  ഫിംഗ്ലാസ് ഷോപ്പ് ; 018344033
  സൈമണ്‍ ; 0877648425