Sunday, March 29, 2020

Covid-19  HSE-യിൽ Non – Medical Staff (Admin)-നും, Volunteers -നും അവസരം

Updated on 23-03-2020 at 9:14 am

HSE-യിൽ Non – Medical Staff- കൾക്കും Volunteers  -നും  അവസരം. അഡ്മിൻ സ്റ്റാഫുകൾ, I.T മേഖലയിൽ പരിചയം ഉള്ളവർ തുടങ്ങി വിവിധ മേഖലയിൽ പ്രാവീണ്യം ഉള്ളവർക്ക് അപേക്ഷിക്കാം.

Covid -19 രോഗവുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് ആയതിനാൽ,നിങ്ങളുടെ തൊഴിൽ പരിചയവും, താല്പര്യവും കാണിച്ച് അപേക്ഷിക്കാം. ആവശ്യമെങ്കിൽ HSE നിങ്ങളെ ബന്ധപ്പെടും.

ജോലികൾ സ്ഥിരം ആവാനും സാധ്യത ഉണ്ട്. അല്ലെങ്കിൽ താൽക്കാലികം ആവും. Volunteers അല്ലാത്ത ജോലികൾക്ക് HSE മാനദണ്ഡത്തിലുള്ള ശമ്പളം ഉണ്ടാവും.

അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://forms.hbsrecruitmentservices.ie/form-33832/

More details
https://hbsrecruitmentservices.ie/faqs/


https://www.jobalert.ie/view/be-on-call-for-ireland-hse-is-looking-for-healthcare-non-health-3

comments


 

Other news in this section