Friday, July 3, 2020

മേഴ്‌സി ജോസഫ്‌ന്റെ പിതാവ് കോനുംകുന്നേൽ ജോസഫ് നിര്യാതനായി

Updated on 03-06-2020 at 12:39 pm

കോർക്ക്: മാലോ കോർട്ടിയാർഡ് കാസ്റ്റിൽ പാർക്ക് താമസിക്കുന്ന മേഴ്‌സി ജോസഫ്‌ന്റെ പിതാവ്, കോനുംകുന്നേൽ ജോസഫ് (88) ഇന്ന് രാവിലെ നിര്യാതനായി. മൃതസംസ്കാരം ഇന്ന് (03 /06 /2020) ബുധനാഴ്ച 11 മണിക്ക് കൂരാച്ചുണ്ട് സെയിന്റ് തോമസ് പള്ളിയിൽ നടന്നു. ഷാജി ജോസഫ് മരുമകനാണ്. മക്കൾ: സിസ്റ്റർ ഗ്ലാഡിസ്(late), കുരിയൻ, ബാബു, മേഴ്‌സി (അയർലണ്ട് ), മെർളി, ടെൽമ, ജോജോ.

കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്തു.

comments


 

Other news in this section