Monday, October 26, 2020

സ്വോഡ്‌സിലെ രാഹുൽ ബാബു സംവിധാനം ചെയ്ത  ക്രിസ്ത്യൻ സംഗീത വിരുന്ന് യൂട്യൂബിൽ

Updated on 14-06-2020 at 6:53 am

ബൾഗേറിയ, അയർലണ്ട്, യു.കെ എന്നിവിടങ്ങളിലെ യുവജനങ്ങൾ ഉൾപ്പെടുന്ന ക്രിസ്ത്യൻ സംഗീത വിരുന്ന് ‘Holy Spirit You Are Welcome Here’ യൂട്യൂബിൽ റിലീസ് ചെയ്തു. ഫാ. ബിനോജ് മുളവരിക്കൽ, ബിനു കെ.പി എന്നിവരും ഇതിനോട് സഹകരിച്ചിട്ടുണ്ട്.

Directed by – Rahul Babu
Mixed by – Eric Joseph
Editing & VFX – Joel Antony

comments


 

Other news in this section