Saturday, August 15, 2020

അയർലൻഡ് വിസ ; വിദ്യാർത്ഥികളുടെ അപേക്ഷ ഉൾപ്പെടെ VFS കേന്ദ്രങ്ങൾ അപേക്ഷ സ്വീകരിച്ചു തുടങ്ങി

Updated on 03-07-2020 at 2:28 pm

ഇന്ത്യയിലെ ഐറിഷ് എംബസ്സിയുടെ നിർദ്ദേശപ്രകാരം താഴെ പറയുന്ന വിഭാഗങ്ങളിലെ വിസ അപേക്ഷകൾ ഇന്ത്യയിലെ VFS കേന്ദ്രങ്ങൾ സ്വീകരിച്ചു തുടങ്ങി.

Employment
Study
ATWS
Join Family
Scientific Researcher
Minister of Religion
Lay Volunteer
other (re -entry)

പക്ഷെ ടൂറിസ്റ്റുകൾക്കുള്ള Short -Stay വിസ അപേക്ഷകൾ സ്വീകരിക്കില്ല എന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.എമർജൻസി ആയുള്ള Short -Stayവിസ ആവശ്യങ്ങൾക്ക് എംബസിയെ നേരിട്ട് ബന്ധപെടെണ്ടി വരും .


https://www.dfa.ie/irish-embassy/india/


comments


 

Other news in this section