Monday, October 26, 2020

കോർക്ക് മലയാളിയുടെ മാതാവ് അന്തരിച്ചു

Updated on 12-08-2020 at 2:36 pm

പരേതനായ ഐക്കരകുന്നേൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (71) വാർധക്യസഹജമായ രോഗത്തെ തുടർന്ന് ഇന്ന് വെളുപ്പിന് (12/08/2020) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.

മക്കൾ: സിബി, ടെസ്സി(കോർക്ക് ), ലീന, സതീഷ്, ബിനോയ്. മരുമക്കൾ: തങ്കച്ചൻ കല്ലടയിൽ ( കക്കാടംപൊയിൽ), ടോണി മേക്കാട്ടുകുളം (കോർക്ക് – വടക്കാഞ്ചേരി), ഷാജികല്ലടയിൽ (വലിയകൊല്ലി), പ്രീതി വാഴയിൽ (നരിനട).

കോർക്ക് സീറോ മലബാർ കമ്മ്യൂണിറ്റി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതയുടെ ആത്മശാന്തിയ്ക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

comments


 

Other news in this section