Monday, October 26, 2020

ഷാംറോക്ക് ഹോളിഡേയ്‌സിന്റെ പുതിയ സംരംഭമായ Chauffeur Service ആരംഭിച്ചു; ആരോഗ്യ പ്രവർത്തകർക്ക് 25% ഡിസ്‌കൗണ്ട്

Updated on 25-08-2020 at 9:47 am

അയർലൻഡ് മലയാളി ഉടമസ്ഥതയിലുള്ള ഷാംറോക്ക് ഹോളിഡേയ്‌സിന്റെപുതിയ സംരംഭമായ Chauffeur/ Executive Service ആരംഭിച്ചു. അയർലണ്ടിലെ എല്ലാ എയർപോർട്ടുകളിലും ട്രാൻസ്ഫർ  സേവനം ലഭ്യമാണ്. അത് പോലെ സ്വകാര്യ ടൂറുകൾ, ട്രിപ്പുകൾ എന്നിവയ്ക്കും സേവനം ലഭ്യമാണ്. ഏഴു യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന വാഹനമാണ് ക്രമീകരിച്ചിരിക്കുന്നത്.

അയർലണ്ടിലെ  ട്രാവൽ / ടൂറിസം സംബന്ധമായ എല്ലാ സേവനങ്ങൾക്കും ഷാംറോക്ക് ഹോളിഡേയ്‌സിനെ ബന്ധപെടുക. കോവിഡ് സേവനം മുൻനിർത്തി എല്ലാ ആരോഗ്യ പ്രവർത്തകർക്കും 25% പ്രത്യേക ഡിസ്‌കൗണ്ട് ലഭ്യമാണ്.

comments


 

Other news in this section