Wednesday, October 21, 2020

ലീവിങ് സർട്ട് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മിഥുൽ  മനോജ് 

Updated on 09-09-2020 at 9:50 am

കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച അയർലണ്ടിലെ ലീവിങ് സർട്ട്  പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഒരു മലയാളി വിദ്യാർത്ഥിയെ കൂടി പരിചയപ്പെടുത്തുന്നു.
കിൽഡെയറിൽ  താമസിക്കുന്ന മനോജിന്റെയും സിന്ധുവിന്റെയും മകനാണ് മിഥുൽ  മനോജ് .

School:  Patrician secondary school , Newbridge 
Score  : 613 points ( 5 H1’s & 1 H2 )

മിഥുലിന്റെ ഉപരിപഠനത്തിന് എല്ലാ  വിധ ആശംസകളും .

( ലിവിങ് സെർട്ടിൽ മികച്ച വിജയം  നേടിയ കുട്ടികളുടെ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക – rosemalayalam@gmail.com)

comments