Saturday, October 24, 2020

എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരം: നൃത്താവിഷ്ക്കാരവുമായി മേതിൽ ദേവിക

Updated on 01-10-2020 at 7:28 am

വീഡിയോ കാണാം

അന്തരിച്ച പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവായി നൃത്തശില്പം. പ്രശസ്ത നർത്തകി മേതിൽ ദേവികയാണ് നൃത്തശില്പം ഒരുക്കിയത്. ശ്രീ നരസിംഹ ദന്ധകം എന്ന ഗാനത്തിനാണ് മേതിൽ ദേവിക കുച്ചിപ്പുടിയിൽ നിർത്താവിഷ്ക്കാരം ഒരുക്കിയത്.

comments


 

Other news in this section