കോർക് CUH സ്റ്റാഫ് ആയ ജോൺ കെ ബേബിയുടെ മാതാവ് , മറിയാമ്മ പി ടി (88) നിര്യാതയായി , കോർക്കിൽ നേഴ്സ് ആയ സിമി ജോൺ മരുമകൾ ആണ് .സംസ്കാരം പിന്നീട് .
comments