Saturday, October 24, 2020

Curiosity’20- നുള്ള രജിസ്ട്രേഷൻ തീയതി ഒക്ടോബർ 20 വരെ നീട്ടി. നവംബർ 10 മുൻപായി എൻട്രികൾ സമർപ്പിക്കണം.

Updated on 16-10-2020 at 11:37 am

എസ്സൻസ് അയർലണ്ട് സംഘടിപ്പിക്കുന്ന  ഓൺലൈൻ സയൻസ്  വർക്ക് ഷോപ്പിന് രജിസ്റ്റർ ചെയ്യാനുള്ള  അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി .നവംബർ 10-നോ അതിനു മുൻപായോ എൻട്രികൾ ലഭിച്ചിരിക്കണം. ഓൺലൈൻ സയൻസ് ക്വിസ്  ഒക്ടോബർ 30 വെള്ളിയാഴ്ച  വൈകിട്ട്  5:30-ന് ആയിരിക്കും .വിശദ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു. കുട്ടികളിലെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെട്ടുത്തരുതെന്ന്  ഓർമിപ്പിക്കുന്നു. വിജയികൾക്കുള്ള  സമ്മാനങ്ങൾ അടുത്ത  പരിപാടിയിലോ  അല്ലെങ്കിൽ  പോസ്റ്റ് വഴിയോ നൽകുന്നതായിരിക്കും എന്നും എസ്സൻസ് ഭാരവാഹികൾ അറിയിച്ചു.

Online science competition.

Please register

http://essense.ie/curiosity/

 I) Science Online Quiz.
Objective type online Quiz will be conducted on 30 October, 5:30 PM

II)  Science Project .

(Prepare a project, shoot with mobile and send to esSENSE . )

Subjects

Primary  School

1. Life style diseases and its remedies
2. One of the inventions that changed human living.

Secondary School.

1. The Big Bang Theory
2.Sustainable Development

III)  Poster Designing

(Prepare a poster in A2 size paper. Take a picture and send it to esSENSE .)

 Subjects

Primary School

1. Colours
2.Origin of Living Things

Secondary School.

1. Artificial intelligence
2.Solar Radiations

 IV) Science Article

(Prepare your own article in less than 1,500 words,3 A4 size pages)

 Subjects for article

Primary School

1.Life after Covid
2.Space Tourism

Secondary School

1. Importance of Scientific Temper in our society.
2.Scope of electric vehicles

For registration and more detail  : http://essense.ie/curiosity/

The completed work to be received  on or before November 10th.

For more details
essenseireland@gmail.com

Or contact

0876521572, 0896110172,087 2263917.

comments


 

Other news in this section