Friday, December 4, 2020

ലോഹാംശത്തിന്റ സാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് ലിഡിൽ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിക്കപ്പെടുന്ന കേക്കുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നു.

Updated on 24-10-2020 at 4:54 pm

ലോഹാംശത്തിന്റ സാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് ലിഡിൽ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിക്കപ്പെടുന്ന കേക്കുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നു.

Seerys Healthfield Ltd എന്ന കമ്പനിയാണ് തങ്ങളുടെ ക്യാരറ്റ് കേക്ക്, ലെമൺ കേക്ക്, ചോക്കലേറ്റ് കേക്ക് എന്നിവ ലോഹാംശസാന്നിദ്ധ്യത്തെ തുടർന്നു തിരിച്ചെടുക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ എല്ലാ Lidl സ്റ്റോറുകളിലും പ്രദർശിപ്പികുംഇത് കൂടാതെ Seerys Heatherfield Ltd
താഴെ പറയുന്ന ബാച്ചുകളിലെ
Ryan’s Carrot Cake, Lemon Cake, Chocolate Cake ഇവയും ലോഹസാന്നിധ്യം കണ്ടതിനെ തുടർന്ന് തിരിച്ചെടിക്കുന്നു.

ഈ രണ്ടു റദ്ദാക്കൽ അറിയിപ്പുകളും The Food Safety Authority of Ireland (FSAI) തങളുടെ വെബ്സൈറ്റിൽ ഇട്ടിട്ടുണ്ട്.

comments


 

Other news in this section