Wednesday, January 20, 2021

UK യിൽ സ്ഥിര താമസമാക്കിയ നഴ്സിന് അനുയോജ്യരായ വരൻമാരിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു

Updated on 02-12-2020 at 6:29 pm


UK യിലെ മാഞ്ചസ്റ്ററിൽ സ്ഥിര താമസമാക്കിയ നേഴ്സ് ആയ പെൺകുട്ടിക്ക് അനുയോജ്യരായ വരന്മാരിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സ്വാതന്ത്രമായ കാഴ്ചപാടുകളോട് കൂടിയ മധ്യ വർഗ്ഗത്തിൽ ഉള്ള അണുകുടുംബം. അയർലൻഡ് ,കാനഡ, U. K, ന്യൂസിലാണ്ട്, ഓസ്ട്രേലിയ , &U. S. A- യിൽ നിന്നും അനുയോജ്യമായ ആലോചനകൾ അന്വേഷിക്കുന്നു.
27years 2months, 5’3″
50kg slim
ആദ്യ വിവാഹം
മാതൃഭാഷ : മലയാളം
നിലവിൽ താമസം NORTH WEST REGION UNITED KINGDOM
INDIAN CITIZEN, work permit of UK
NON VEGETARIAN
Doesnt drink & smoke
താല്പര്യം ഉള്ളവർ ഈ നമ്പരുമായി ബന്ധപെടുക.
Yesodharan – +919061523837

comments