Wednesday, October 21, 2020

Dublin

വൃദ്ധമാതാവിന്റെ മരണം : മകന്റെ റിമാൻഡ് കാലാവധി വർധിപ്പിച്ചു

Updated on 29-09-2020 at 8:17 am

ഡബ്ലിനിൽ മകന്റെ ക്രൂരമായ  ആക്രമണത്തിനിരയായി വൃദ്ധമാതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ...

അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ വണ്ടികൾക്കെതിരെ ഡബ്ലിൻ സിറ്റി കൗൺസിൽ ക്ലാമ്പിംഗ് പുനരാരംഭിക്കും

Updated on 27-09-2020 at 6:41 pm

സൗജന്യ പാർക്കിങ് ഏരിയകളിൽ ഹെൽത്ത് സ്റ്റാഫുകൾ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി...

പോസ്റ്റൽ ജീവനക്കാർക്കും രക്ഷയില്ല; താലയിൽ പോസ്റ്റുമാനെ  ആക്രമിച്ചു വാൻ തട്ടിയെടുക്കാൻ ശ്രമം

Updated on 24-09-2020 at 5:05 pm

ഡബ്ലിൻ: താലയിലെ Cloonmore Lawns-നു സമീപം പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ വാൻ തട്ടിയെടുക്കാൻ ശ്രമം....

ഡബ്ലിൻ സിറ്റി കൗൺസിലർ റിയൽ എസ്റ്റേറ്റ് ഏജന്റോ???

Updated on 23-09-2020 at 7:33 pm

എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുന്ന തരത്തിലേക്ക് കൗൺസിലർ അധപ്പതിച്ചെന്ന് ആക്ഷേപം....

ഡബ്ലിനിൽ വാഹനമോഷണം; ഇറക്കുമതിചെയ്ത കാറുകൾ ലക്ഷ്യം വയ്ക്കുന്നതായി ഗാർഡാ മുന്നറിയിപ്പ്

Updated on 23-09-2020 at 7:22 pm

വാഹനമോഷണം വ്യാപകമാകുന്നു. വാഹന ഉടമകൾക്ക് ഗാർഡയുടെ ജാഗ്രതാ നിർദ്ദേശം. ഇറക്കുമതി ചെയ്യുന്ന...

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഡബ്ലിനിൽ നിശാപാർട്ടി : ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗാർഡ

Updated on 22-09-2020 at 7:26 am

കോവിഡ് -19 വ്യാപനം ഡബ്ലിനിൽ ശകത്മായി തുടരുകയാണ്. കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് മൂന്നാമത്തെ...

ബ്ലാഞ്ചർഡ്‌സ്ടൗണിലെ സാജു / സാബു മേൽപറമ്പിലിന്റെ മാതാവ് നിര്യാതയായി

Updated on 20-09-2020 at 5:44 pm

ഇടനാട് :- മേൽപ്പറമ്പിൽ പരേതനായ കൊച്ചു വർക്കിയുടെ ഭാര്യ മേരി കൊച്ചു വർക്കി (73), 19/09/2020 നിര്യാതയായി.

...

ഡബ്ലിനിൽ ലെവൽ 3 നിയന്ത്രണങ്ങൾ : നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ഗാർഡ

Updated on 20-09-2020 at 7:44 am

ഡബ്ലിനിൽ കോവിഡ്-19 വ്യാപനം രൂക്ഷമാകുകയാണ്. ലെവൽ 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ...

ഡബ്ലിനിലെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപന നിരക്ക് Blanchardstownൽ: നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ

Updated on 20-09-2020 at 7:38 am

ഡബ്ലിനിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ദിനപ്രതി വർധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം  നിയന്ത്രണാതീതമാകാനുള്ള...

കൊറോണ വൈറസ്: ഡബ്ലിന് ഇനിയുള്ള ദിവസങ്ങൾ നിർണായകം, മുന്നറിയിപ്പുമായി NPHET

Updated on 19-09-2020 at 2:37 pm

കോവിഡ്-19 ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തേത്. രോഗബാധിതരുടെ...